August 29, 2009

കവിത

പ്രവാസിയുടെ തിരുവോണം

പ്രവാസത്തിന്‍റെ പ്രതീഷകളില്‍ കവര്‍ന്നുപോയ

വസന്തമാണ് തിരുവോണം

കവിത

എന്‍റെ നാട്
സ്നേഹമാപിനികള്‍ തുരുമ്പെടുത്തു പോയോരെന്‍റെ
നാട് കേരളം

August 28, 2009

കവിത

തമാശ
നീ പറന്നുപോയി
യവ്വന വാതിലില്‍ കൂടി
ഞാന്‍ മറന്നുപോയി
പ്രണയം കാശിനായി

കവിത

കാലം

ഒരു വേദാന്തശകലം

അകന്നുപോകുന്നു

ആള്‍ത്തിരക്കുള്ള വഴിയില്‍

ആരെയും തേടാതെ

August 26, 2009

കവിത

സോഷ്യലിസം
സോള്‍ഷെനിറ്റ്സും
ഗോര്‍ബെചെവും
സോവിയറ്റ്‌ യുണിയനില്‍ നിന്ന്
പറി ച്ചെറിഞ്ഞ
പ്രേതബാധ
കേരളത്തില്‍
ചാരായ നിരോധനത്തില്‍
ഒലിച്ചുപോയ
സ്നേഹഗാഥ