December 12, 2013

സൂര്യനെല്ലി 

ബസ്കണ്ടക്ടർപുസ്തകകെട്ടിലോളിപ്പിച്ച 
ലെറ്റർബോംബിൽ  പൊട്ടിത്തെറിച്ച 
ദൈന്യജീവൻ 
ചാനലുകൾ ചാടിവീണ്
അസ്ഥിവാരമുറപ്പിച്ച  കദനകഥ   
ഇടതുകൾ ഹർത്താലിൽ കുരുക്കിയിട്ട് 
ഭരണമേറിയ വിപ്ലവക്കൂട്ട് 
കോടതിയിൽ വൈകിയെത്തി  
വെറുതെയായ കേസ്സുകെട്ട് 
മലയാളി നെഞ്ചേറ്റിയ
പുതിയ പാത   

No comments:

Post a Comment