August 29, 2009

കവിത

പ്രവാസിയുടെ തിരുവോണം

പ്രവാസത്തിന്‍റെ പ്രതീഷകളില്‍ കവര്‍ന്നുപോയ

വസന്തമാണ് തിരുവോണം

കവിത

എന്‍റെ നാട്
സ്നേഹമാപിനികള്‍ തുരുമ്പെടുത്തു പോയോരെന്‍റെ
നാട് കേരളം

August 28, 2009

കവിത

തമാശ
നീ പറന്നുപോയി
യവ്വന വാതിലില്‍ കൂടി
ഞാന്‍ മറന്നുപോയി
പ്രണയം പണത്തിനായ്‌ 

കവിത

കാലം

ഒരു വേദാന്തശകലം

അകന്നുപോകുന്നു

ആള്‍ത്തിരക്കുള്ള വഴിയില്‍

ആരെയും തേടാതെ

August 26, 2009

കവിത

സോഷ്യലിസം
സോള്‍ഷെനിറ്റ്സും
ഗോര്‍ബെചെവും
സോവിയറ്റ്‌ യുണിയനില്‍ നിന്ന്
പറി ച്ചെറിഞ്ഞ
പ്രേതബാധ
കേരളത്തില്‍
ചാരായ നിരോധനത്തില്‍
ഒലിച്ചുപോയ
സ്നേഹഗാഥ

കവിത

പ്രണയം

അന്ന്
കണ്ണില്‍ ഉടക്കി
മനസ്സില്‍ മുളച്ച്
ചിരിയില്‍ പടര്‍ന്ന്
വരികളില്‍ തെളിഞ്ഞ്
മതത്തിലുടക്കി നിലച്ചുപോയി
ഇന്ന്
റിംഗ്ടോണിലോളിച്ച്
വാതിലറിയാതെ
വലിയവരറിയാതെ
മുറിയിലെത്തി കാമം പൊതിഞ്ഞ
കുടുക്കിലോടുങ്ങി പിരിഞ്ഞുപോകുന്നു .


കവിത

സ്നേഹം
പേറ്റുനോവില്‍ കടഞ്ഞ്
മുലപ്പാലില്‍ ചാലിച്ച്
നെറുകയില്‍ താലോടി
അമ്മ നെഞ്ചിലേക്കിട്ട 
കനല്‍ചൂട്

August 25, 2009

കവിത

കേരളം ഇന്ന്
2009 

അച്ഛന്‍ മകളെ കുറിക്കുന്നു മനസ്സില്‍
കൂരക്കുള്ളില്‍ കാമം കൊറിക്കാന്‍