പ്രണയം
അന്ന്
കണ്ണില്‍ ഉടക്കി
മനസ്സില്‍ മുളച്ച്
ചിരിയില്‍ പടര്‍ന്ന്
ചിരിയില്‍ പടര്‍ന്ന്
വരികളില്‍ തെളിഞ്ഞ്
മതത്തിലുടക്കി നിലച്ചുപോയി
ഇന്ന്
റിംഗ്ടോണിലോളിച്ച്
വാതിലറിയാതെ
വലിയവരറിയാതെ
മുറിയിലെത്തി കാമം പൊതിഞ്ഞ
കുടുക്കിലോടുങ്ങി പിരിഞ്ഞുപോകുന്നു .
അന്ന്
ReplyDeleteകണ്ണില്‍ ഉടക്കി
മനസ്സില്‍ മുളച്ച്
ചിരിയില്‍ പടര്‍ന്ന്
വരികളില്‍ തെളിഞ്ഞ്
മതത്തിലുടക്കി നിലച്ചുപോയി
ആശംസകള്‍...